ളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല
കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ചെന്നൈഎഗ്മോര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സി.ഐ ടി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവ് പിടിച്ചത്. ശേഷിക്കുന്ന അഞ്ചുകിലോ മറ്റൊരു പ്രതിയില്‍നിന്ന് വീണ്ടെടുത്തു.
ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന് പറഞ്ഞു.
ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്മെന്റിലാണ് സംഭവം നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്നാണ് വിജയലക്ഷ്മിയുടെ പരാതി.
വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല
മധുരയില്‍ ഉണ്ടെന്നറിയിച്ച് കൊണ്ട് കുട്ടി പിതാവിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവര്‍ക്കെതിരായ ആര്‍എസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക
പതിനഞ്ചുകാരിയെ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി നിരവധി പേര്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു.