കൂടുതൽ രോഗികൾ കോഴിക്കോടും തിരുവനന്തപുരത്തും. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല
തിരൂർ: 2019 ൽ തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി പതിനൊന്ന് ഏക്കർ ഭൂമി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രിയായ...
നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്....
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും നേരത്തെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തിരച്ചിലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയും, തെളിവെടുപ്പിനായി വരയ്ക്കല്‍ ബീച്ചിലേക്കും കൊണ്ടുപോകുകയും ചെയ്തിരുന്നു.
നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന് വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്.
പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പില്‍ ലഭ്യമാണ്. കൂടാതെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മോക് ടെസ്റ്റ് സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അത് ഷെയര്‍ ചെയ്ത് അഹാനെ അഭിനന്ദിച്ചു.
ഭീമ ജൂവലറിയുടെ 'ഭീമ ബോയ്', കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റെ ഉത്പന്നമായ പാലാട്ട് അച്ചാര്‍ 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്'' എന്ന അദ്ദേഹത്തിന്റെ വാചകങ്ങളാണ് ബ്രാന്‍ഡിനെ ജനപ്രിയമാക്കിയത്. ജമഹമമേയഹല എന്ന ഇംഗ്ലീഷ് വാക്കിനെയും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരിനെയും...
ഗോപന് സ്വാമിയുടെ മരണത്തില്‍ സംശയമുയര്‍ന്നതോടെ ഗോപന് സ്വാമിയുടെ സമാധി ചര്‍ച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം വരെ നടത്തി. ഇന്ന് ഗോപന് സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്....