ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.
എന്‍ഐആര്‍എഫ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ സര്‍വകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം സംഘടിപ്പിച്ചത്.
അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.
വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും
വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ മോദി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി.
ഇടിമിന്നല്‍ ജാഗ്രത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
വിനോദ് കുമാര്‍ അയച്ച സന്ദേശങ്ങള്‍ ദുരുദ്ദേശപരമായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി.
EDITORIAL
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോട് കൂടി ചന്ദ്രിക ദിനപത്രവും കെ എസ് ടി യു സംസ്ഥാന കമ്മറ്റിയും സംയുക്തമായി സംസ്ഥാനത്തെ മുഴുവൻ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിലും നടത്തുന്ന “സിഎച്ച്-പ്രതിഭ ക്വിസ്” മത്സരത്തെ കുറിച്ച് താങ്കളും അറിഞ്ഞിരിക്കുമല്ലോ....