ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ.
മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20 പേരാണ്. ഇവരെ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പെടുത്തി പരിചരിക്കുമെന്ന് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കുന്നു
ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്കും നാലു മലയാളി സുഹൃത്തുക്കള്‍ക്കും 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്ട്രോള് ടീമാണ് സംസ്ഥാനത്ത് എത്തുക
എല്ലാ ദിവസവും രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും
ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്
കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്
കഴിഞ്ഞ തവണ 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
ഖബറടക്കം രാവിലെ (5-9-21 - ഞായര്‍) 8 മണിക്ക് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.