ഇതോടെ ഇടത് മുന്നണിയില്‍ ഓര്‍ഡിനന്‍സിന്റെ പേരില്‍ വ്യത്യത്ഥമായ അഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. സിപിഐയുടെ പ്രസ്താവനയോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിന്റെ മാത്രം താല്പര്യമാണെന്ന നിലയിലേക്കെത്തി.
കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ ഭയപ്പെടുന്നുണ്ടെന്നും കേസ് പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ലോകായുക്തയുടെ അധികാരം എടുത്ത് കളയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പതാക തെറ്റായ രീതിയിലാണ് ഉയര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ നേരെയാക്കി ഉയര്‍ത്തി.
2,85,365 കോവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ കൂടുതലാണ്.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി, സലാം പറഞ്ഞു
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.
ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പത്തംഗ സംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.