നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത് എന്നാണ് കിരണിന്റെ അച്ഛനും അമ്മയും നല്കിയ മൊഴി
ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്
മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
സ്ത്രീധനം നല്കുകയാണെങ്കില് അത് സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷയുടെ പുതിയ പരാമര്‍ശം
മാവേലിക്കരയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു
വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ തന്നെ പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് അധ്യക്ഷക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി
ന്യൂഡല്‍ഹി: ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് വരുന്ന സെപ്തബറില്‍ പുറത്തിറക്കും. റിലയന്‍സ് ഇന്‍ഡസ് ട്രേീസ് ചെയര്മാന് മുകോഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍...
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്ക് വാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി...