വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്.ഡി.പി.ഐ എന്ന് തസ്ലിം റഹ്മാനി കുറ്റപ്പെടുത്തി
ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3, 4 ദിവസങ്ങളിലെ 35,640 രൂപയാണ്
നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. ഇടിമിന്നലും ശക്തമായ കാറ്റും തിരമാലയുമുണ്ടാകും
പെരുമ്പാവൂര്‍ സ്വദേശികളായ അനസ്, ഫൈസല്‍ എന്നിവര്‍ക്കുപുറമെ വര്‍ഷ എന്ന സ്ത്രീയുമാണ് പിടിയിലായത്
നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്
ണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘാംഗങ്ങള്‍ സംഘര്ഷത്തിലേര്പെടുകയായിരുന്നു
തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് കെഎ മുഹമ്മദ് ആഷിഖാണ് മരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്.
കാലാവസ്ഥ മാറിക്കഴിഞ്ഞു. വ്യതിയാനം സംഭവിച്ചുകഴിഞ്ഞു. അതുമൂലമുണ്ടാവുന്ന ദുരന്തങ്ങള്‍ ഭാവി കാര്യമല്ല, വര്‍ത്തമാനകാലമാണ്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്