ന്യൂഡല്‍ഹി: ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് വരുന്ന സെപ്തബറില്‍ പുറത്തിറക്കും. റിലയന്‍സ് ഇന്‍ഡസ് ട്രേീസ് ചെയര്‍മാന്‍ മുകോഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്.

ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഫീച്ചറുകള്‍ ഉള്ള ഫോണ്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കനാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രേീസ് ശ്രമിക്കുന്നത്.