ഉത്രയെ മൂര്‍ഖന്‍ പാമ്പുകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി
സ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഏര്‍പെടുത്തിയേക്കും
സംസ്ഥാനത്താദ്യമായി ടൂര്‍ പാക്കേജ് ആരംഭിച്ച് കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ മലപ്പുറം ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്കാണ് വിനോദ സഞ്ചാര യാത്ര
ചലച്ചിത്ര നടന് സിദ്ദിഖിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ബിസിനസ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
ബിജെപി പുനഃസംഘടനക്കു പിന്നാലെ സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള പൊട്ടിത്തെറി മുറുകുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പ് വിട്ടു
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളെ സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതൃത്വം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്ത് കൊടുത്തിരിക്കുന്നതടക്കം നടപടികള്‍ നേരിടുന്നത് 2000 ഓളം റേഷന്‍ കടകള്‍. ആ പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 599 കടകളുടെ ലൈസന്‍സ് കാന്‍സല്‍...