ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്ബോളര്‍.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 20-30 ശതമാനം പേര് എതെങ്കിലും തരത്തില്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
കല്‍ക്കരി പ്രതിസന്ധി ആറു മാസത്തോളം നീണ്ടു നില്‍ക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം.
ആശയില്ലാത്തത് കൊണ്ട് എനിക്ക് നിരാശയമുണ്ടായിട്ടില്ല. ഒരു സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനു ലഭിക്കാവുന്ന പരമാവധി അംഗീകാരം എനിക്കു കിട്ടിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടേയും നേതാക്കന്മാരുടേയും അളവറ്റ സ്നേഹം ലഭിച്ചു. എന്റെ എല്ലാ നേട്ടങ്ങളിലും മുസ്ലിംലീഗിന്റെ കയ്യൊപ്പുണ്ട്. ഒരു ബീഡി...
നാളെ ചുമതലയേല്‍ക്കും.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ സമര്‍പ്പിക്കാം.
തിരുവനന്തപുരം പാറശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100 കടന്നു
സംസ്ഥാനത്ത് സിവില്‍ സര്‍വീസിന് തുല്യമായി ആദ്യമായി നിലവില്‍ വരുന്ന കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാം സ്ട്രീമില്‍ ഷറഫുദ്ദീന് കൂട്ടിലങ്ങാടി 11-ാം റാങ്ക് നേടി ജില്ലക്ക് അഭിമാനമായി
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്