ജില്ലാ ബസ് ഓപ്പറേഷന് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒന്നര കിലോമീറ്ററോളം ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചത്
നാലു പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് കാണാതായത്
മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നാലെ പശ്ചിമംബംഗാളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി
ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി
എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്
അഭിഭാഷകനും തൃശൂര്‍ സ്വദേശിയുമായ വി ആര് അനൂപാണ് ശ്രീധരന്റെ സ്റ്റേഷന് പരിധിയായ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
5000 ത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച് കോഴിക്കോട് നഗരത്തെ വലം വെച്ച് കൊണ്ട് സമ്മേളന നഗരിയായ മുതലക്കുളം മൈതാനിയില്‍ സമാപിക്കും
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്നു ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി .ഗോപകുമാര്‍ അറിയിച്ചു
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ
കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്