നാല് ലക്ഷം രൂപയാണ് പഠനചെലവിന് വേണ്ടിയിരുന്നത്.
1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്
ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും യൂസഫലിക്ക് ലഭിച്ചു
എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു
വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയകേസിലാണ് തുടര്‍നടപടി.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
ഏപ്രില്‍ 14 ന് വിഷുവാണ്. 15 ന് റമദാന് വ്രതം ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് വോട്ടെടുപ്പ് നടത്താനാണ് ആലോചന
എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സംബന്ധിച്ച് കുറേയേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.