മുംബൈ ബാര്‍ജ് ദുരന്തത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
ന്യൂഡല്‍ഹി: കോവിഡ് രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്പ്ലെറ്റുകള് പതിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ ദൂരം വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ കോവിഡുമായി ബന്ധപ്പെട്ട...
സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല് വീതം അധികം വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകും. അതിനാലാണ് 'മില്‍ക്ക് ചലഞ്ച്' മില്‍മ മുന്നോട്ടു വച്ചത്.
ഓരോ കോടതി സമുച്ചയങ്ങളിലെയും മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ ജഡ്ജിമാര്‍ക്കും കോവിഡ് പോസിറ്റിവായവരെ സംബന്ധിച്ചു വിവരങ്ങള്‍ കൈമാറുന്നതിനു നിര്‍ദ്ദേശം നല്‍കണം
കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട്, ഔദ്യോഗിക പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള മറുപടി അയച്ച സംഭവത്തില്‍, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) എംഡി...
പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ; പിണറായി വിജയന് പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ...
5-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ലോക്ക്ഡൗണില്‍ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്
കൊവിഡിന് പിന്നാലെ ആശങ്ക വിതയ്ക്കുന്ന ബ്ലാക്ക് ഫംഗസിനെ (മ്യുക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി