നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന് രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ നേരിട്ട ദമ്പതികളുടെ മരണത്തില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്
നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടു നല്‍കില്ലെന്ന് അയല്‍വാസിയും പരാതിക്കാരിയുമായ വസന്ത
ആഭ്യന്തരവകുപ്പില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ലോക്നാഥ് ബെഹ്റയും രമണ്‍ ശ്രീവാസ്തവയുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.
ജില്ലയുടെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയേയും വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും പ്രഖ്യാപിച്ചു
കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്
കൊച്ചിയിലെ ഫഌറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടു ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫഌറ്റുടമ ഇംത്യാസ് അറസ്റ്റില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്