പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്, അര്ജുന് എന്നിവരാണ് മരിച്ചത്
ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്
യുകെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്. മുമ്ബുണ്ടായിരുന്ന വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധനക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്കി. രണ്ടു പേര് രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നു
കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല
പാതിരാത്രിയില്‍ സ്ത്രീവേഷം കെട്ടി ഓമശേരിയിലൂടെ സ്കൂട്ടറില്‍ കുതിച്ച യാത്രക്കാരി പിടിയില്‍. രാത്രി മൂന്നു മണി നേരത്ത് ഓമശേരിയിലൂടെ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് പോവുന്നത് പിന്നില്‍ വന്ന കാര്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു
ബാറുകളടക്കം തുറന്നു പ്രവര്‍ത്തിച്ച സ്ഥിതിക്ക് തിയറ്ററുകളും തുറക്കാന്‍ അനുവദിക്കണമെന്ന് നടന് ഉണ്ണി മുകുന്ദന്
കാര്‍ഷിക മേഖലയിലെ പെണ്‍കരുത്തിന് മുസ്ലിംലീഗിന്റെ അംഗീകാരം. പാടത്ത് ട്രാക്ടറോടിക്കുന്ന സുനീറ പൊറ്റമ്മല്‍ ഇനി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മൊറയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അരിമ്പ്രയില്‍ നിന്ന് മുസ്ലിം ലീഗ്...