കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്
അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്നും സുരേന്ദ്രന്
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്
റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് പറഞ്ഞു
എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി
ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
നെയ്യാര്‍ പൊലീസ്റ്റേഷന് ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്
നിലവില്‍ പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം
നേരത്തെ പോയതില്‍ പശ്ചാതാപമില്ലെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല