ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്.
കേസ് പരിഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരിഗണിച്ച് തുടങ്ങിയത്
118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നടപടിയായിരുന്നു അതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതിനെ എന്തുവില കൊടുത്തും മുസ്ലിം ലീഗ് നേരിടും. തെരഞ്ഞെടുപ്പ് വേളയില്‍ സമനില തെറ്റിയവരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഭരണാധികാരിക്ക് ഭ്രാന്ത് പിടിച്ചാല്‍ ജനാധിപത്യം അപ്രസക്തമാകും. അവിടെ പിന്നെ ആര്‍ക്കും രക്ഷയില്ല. സര്‍വ്വാധികാരിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
മറഡോണയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നും കാണില്ല. അദ്ദേഹം ചെക്ക് വാങ്ങില്ല. പണമായി തന്നെയാണ് പ്രതിഫലം വാങ്ങുക. ചിലപ്പോഴൊക്കെ അങ്ങനെ വാങ്ങിയ പണം താമസിക്കുന്ന ഹോട്ടലില്‍ മറന്നു വച്ചു പോകാറുണ്ട്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് ഇതുപോലെ വ്യത്യസ്ത നിറഞ്ഞതാണ്. മലയാലപ്പുഴ ഡിവിഷനിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മോദി എന്നാണ്. എന്നാല്‍ ഇദ്ദേഹം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയല്ല, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്റെയ്ന് ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു
പുറത്താക്കപ്പെട്ടവരില്‍ അധിക പേരും നിലവിലെ ജനപ്രതിനിധികളാണ്