രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലം സംസ്ഥാന സര്‍ക്കാറിന് തിരുത്തേണ്ടിവന്ന 12 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയത്.
'രണ്ടു മാസത്തെ പെന്‍ഷനാ.. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ 2,500 ആണ്' എന്ന് പണം നല്കിയ ആള് പറയുന്നുണ്ട്.
ഒരു ഗ്രാമിന് 4,135 രൂപയാണ് വില
മേലുകാവില്‍ നടത്തിയ എക്സൈസ് റെയ്ഡില്‍ ബൈക്കില്‍ ഈരാറ്റുപേട്ടയിലെ നിശാപാര്‍ട്ടിക്കായി കൊണ്ടുവന്ന എട്ട് മില്ലീഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മുഹമ്മദ് ഷെരിഫിനെ പിടികൂടി
മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണമാരംഭിച്ചു
രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള അനുചിത പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജോയ്സ് ജോര്‍ജ്. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്സ് പരസ്യ ഖേദപ്രകടനം നടത്തിയത്
ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് ബിജെപി എംപിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി
മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലില്‍ ചോദ്യം ചെയ്യുക
രാള്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും