ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍
പവന് 360 രൂപയാണ് കുറഞ്ഞത്
മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പാഴായത്
നിലവിലുള്ള അംഗങ്ങളില്‍ 8.54 ശതമാനം പേര് മാത്രമാണ് വീണ്ടും ജനവിധി തേടുന്നത്
പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു
നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്
24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300 രൂപയായിരുന്ന ക്ഷേമ പെന്ഷന് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 1400 ലേക്കെത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ലിജു വ്യക്തമാക്കി. ജാലിയന്‍ കണാരന്‍മാരോട് സോഷ്യല്‍ മീഡിയ സഖാക്കളെ ഉപമിക്കുകയു ചെയ്തു
മറ്റു ജില്ലകളില്‍ പെട്ടുപോയവര്ക്കും തപാല്‍ വോട്ട് അനുവദിക്കും
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്.