86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്
സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ–പതിപ്പ് പിൻവലിച്ചിട്ടുണ്ട്.
എ.മുസ്തഫയെ പിന്തുണക്കുന്നവരാണ് ചിഞ്ചുറാണിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
ഇന്നും നാളെയും മധ്യകേരളത്തില്‍ ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്
അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെയുള്ള കണക്കാണിത്
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
കുട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുഹമ്മദ് സ്വാലിഹ് എന്ന യുവാവാണ് മുങ്ങിമരിച്ചത്
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു
പാര്‍ട്ടി ചാടിക്കളിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്
തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും ലഭിക്കും