. ഇന്നലെ പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ് മടത്തി അയച്ചു
മലയോര മേഖലകളില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിച്ചു
കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു
തിരുവനന്തപുരം :തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9. 30 മുതല്‍ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതല്‍ 7. 30 വരെയുമാണ് റേഷന്‍ കടകളുടെ പ്രവൃത്തി സമയം ശനിയാഴ്ചകളില്‍ രാവിലെ 9. 30...
പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകളാണ് പരിശോധിച്ചത്
കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് പരാതിക്കാരന്
ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി
ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പടെയുള്ള സ്വര്‍ണമാണ് പിടികൂടിയിട്ടുള്ളത്