സ്വര്‍ണക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിനു അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്.
ഇപ്പോള്‍ നടപടി വന്നാലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയില്‍ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്
ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല
പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്
വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്
അച്ഛന് ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു
തുടിമുട്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്ന ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരനെ(35)യാണ് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്
എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല
അതേസമയം മന്ത്രിയുടെ മറുപടികളില്‍ കസ്റ്റംസ് വൃത്തങ്ങള്‍ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.