സമ്മാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സന്തോഷ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്
കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്
തിരുവനന്തപുരം: പിഎസ് സി ചെയര്മാന് കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ്...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം നോഡല്‍ ഓഫീസറുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു
വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം
മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
ലൈഫ് മിഷന് ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ ആലോചിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ലെന്നും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാറെന്നും...