ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് നിരവധി കമന്റുകളാണ് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ ഒന്നിലും ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് സ്വരാജ് പഴയ ആരോപണങ്ങള്‍ വീണ്ടുമുന്നയിച്ച് സ്വയം പരിഹാസ്യനായത്.
സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, പരാജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. വിജയനെന്ന പേര് പരാജയത്തിന്റെത്. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലയും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെന്നും എംകെ മുനീര്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍...
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. 'സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്‍ വഴി അവര്‍ ജോലിക്ക് കയറുന്നു. ആ ശിവശങ്കര്‍ അവര്‍ക്ക് ഫ്ളാറ്റ്...
സ്പേസ് പാര്‍ക്ക് പദ്ധതിക്ക് ഐഎസ്ആര്‍ഒയും ശിവശങ്കറും ചേര്‍ന്നുണ്ടാക്കിയ കരാറെന്താണ്?, സ്വപ്നയും ശിവശങ്കറും ഒന്നിച്ചുപോയതെന്തിനാണ്?, സ്വപ്നയുടെ ഫ്ലാറ്റില്‍ ശിവശങ്കര്‍ പോയിരുന്നുവെന്നതിനെക്കുറിച്ച് മ്യൂസിയം എസിക്ക് പരാതി ലഭിച്ചെന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? എന്നും പിടി തോമസ് ചോദിച്ചു.
അദാനിക്ക് ശത്രുസംഹാര പൂജ നടത്താന്‍ കണ്ണൂരില്‍ തന്നെ വരണോ? രാജ്യാന്തര വിമാനത്താവള പദ്ധതിയില്‍ നിന്നും അദാനിയെ ഒഴിവാക്കണമെന്ന് പറയുന്നവര്‍ വിഴിഞ്ഞം പദ്ധതിയുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ല. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും ആദാനിയെ ഒഴിവാക്കണമെന്നും പി.സി. ജോര്‍ജ്...
സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു.
കള്ളക്കടത്തു വഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്മെന്റാണിത്. ഇന്ന് മന്ത്രി പറഞ്ഞ രസകരമായ കാര്യം ഖുര്‍ആന്‍ തിരിച്ചു കൊടുക്കാന്‍ ഒരുക്കമാണ്. സ്വര്‍ണം തിരിച്ചു കൊടുക്കില്ല എന്നാണ് പറയുന്നത്.