ഹരജിക്കാരുടെ ഭൂമിയില്‍ വെള്ളക്കെട്ട് ഉള്ളതടക്കം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദം തള്ളി.
പത്തനംതിട്ട കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്വിജിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ 2025-27 കാലയളവിലേക്കുള്ള കെ.എം.സി.സി മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം സി. മുഹമ്മദ് റസലി(എം.ഡി. സ്കൈ റെയ്സ് ഗ്ലോബൽ)ന് മെമ്പർഷിപ് നല്കി എൻ.സി. ജംഷീറലി ഹുദവി നിർവ്വഹിച്ചു. ഹൃസ്വ...
തുറക്കല്‍ നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.അബദുള്ള കുട്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാരുന്നു അദ്ദേഹം
ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു
തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.
പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.
ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന് അറിയിച്ചു.
ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.
മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.