പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂര്‍ പ്രകാശ് എംപി
ചെറുവള്ളങ്ങള്‍ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. വൈരാഗ്യമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.
മലപ്പുറം: ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത എം.എസ്.എഫ് നേതാവും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് എടുത്ത തെലങ്കാന...
ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി മുട്ടപ്പലം തെങ്ങുംവിള വയല്‍ പാടത്തായിരുന്നു പ്രതിഷേധം
ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളില്‍ ഒന്നാണ് പ്രസവിച്ചത്.
കോഴിക്കോട്: സിദ്ധന്റെ നിര്‍ദേശപ്രകാരം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാവിന് കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്)...
കഴിഞ്ഞ വെക്കേഷന്. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി. ‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’ ഞാന്‍ യാത്ര...
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാല്‍ മേഖല മുസ്ലിംലീഗ് ഓഫീസില്‍ കയറി പോലീസ് നടത്തിയ നരനായാട്ടില്‍ യൂത്ത് ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സശീന്ദ്രനും സംഘവുമാണ് ഓഫീസില്‍ കയറി ചെയറുകളും ഫര്‍ണ്ണീച്ചറും...