കുടിവെള്ളം ആരോഗ്യം. ഊര്‍ജം,വിദ്യാഭ്യാസ, പശ്ചാത്തല മേഖലകളില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചു.
ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.
കല്ലുമ്മക്കായ നിറച്ചത്
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ.
കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.
വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് നേര്ച്ചപ്പെട്ടിയില് നിന്നാണ് പണം കവര്‍ന്നത്.
നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു മധ്യപൂര്‍വദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
Nilambur–Kochuveli Express ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
‘വാട്സ്ആപ്പ് പ്ലസ്’ എന്ന പേരിൽ വരാനിരിക്കുന്ന ഈ പ്രീമിയം പതിപ്പിലൂടെ അധിക ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.