കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്സെ അനുകൂലികളായ എം.പിമാര്‍ പ്രതിപക്ഷ എം.പിമാര്‍ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. സ്പീക്കര്‍ കരു...
ഗജ ചുഴലിക്കാറ്റ് കാരണം എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും...
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തിരികെപോകും. പോലീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാത്രി 9.25നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയിലേക്കു മടങ്ങും. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി നേരത്തേ...
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയേയും ആവോളംകൊട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ ഡിഗ്രി കേസില്‍ കുടുങ്ങിയ അങ്കിവ് ബൈസോയ ഡി.യു.എസ്.യു പ്രസിഡന്റ് സ്ഥാനം...
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന് ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ വേദിയൊരുക്കി ഡല്‍ഹി കെജ്്രിവാള്‍ സര്‍ക്കാര്‍. ഡല്‍ഹിയിലെ സാകേതില്‍ സൈദുല്‍...
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തിരൂരില്‍ യൂത്ത് ലീഗ്-എം.എസ്.എഫ് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള പൊലിസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് അതിക്രമത്തില്‍ നിരവധി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്ന്...
പനമരം: പീഡന കുറ്റത്തിന് തടവിലായ പ്രതി ജാമ്യത്തിലിറങ്ങി സമാന കേസില്‍ വീണ്ടും പൊലീസ് പിടിയില്‍ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശി മുതിരോട്ട്കുന്ന് പുറക്കാടി സുബൈര്‍ എന്ന സുബിറിനെയാ(30)ണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലാണ്...
കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ജനവാസകേന്ദ്രങ്ങളിലേക്കു പടര്‍ന്ന കാട്ടുതീയില്‍പെട്ട് കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ 60 കടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാണാതായവരുടെ എണ്ണവും ആശങ്കയുയര്‍ത്തി വര്‍ധിക്കുന്നത്. കലിഫോര്‍ണിയയുടെ...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണ്. തൃപ്തിയോട് മടങ്ങിപ്പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്ന് മന്ത്രി പറഞ്ഞു....
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷയുടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ്മ. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍...