തൃശൂർ: തൃശൂർ വാടാനപള്ളി താലൂക്കിൽ ഇന്ന് ഹർത്താൽ. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് വരെയാണ്. പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ...
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ...
വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തുറ്റ ഫോം...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്‍സള്‍ട്ടന്‍സി...
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ബല്‍റാം ഭരണപക്ഷത്തെ ട്രോളിയത്. നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്...
ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍ നിന്നും നജീബ്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് പവന് 23,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന് വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 23,280 രൂപയാണ് ഇന്നലത്തെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍...
ശബരിമല വിഷയത്തിന് പിന്നാലെ കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടതെന്നും, അതിന് ബന്ധപ്പെട്ടവര്‍ ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തെരുവുയുദ്ധവും അക്രമവും നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം...
തിരുവനന്തപുരം : ബ്രൂവറി, ഡിസ്റ്റിലറി അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. പുതിയ അനുമതി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ നല്‍കാനാകുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതില്‍ യാതൊരു വീഴ്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്....