അമരാവതി: പൊലീസിന്റെ മനോവീര്യം നശിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും നാവരിയുമെന്ന് ആന്ധ്ര പൊലീസിന്റെ താക്കീത്. ആന്ധ്രപ്രദേശിലെ പൊലീസ് ഇന്‍സ്പെക്ടര്‍ മാധവാണ് ടി.ഡി.പി എം.പിക്കെതിരെ രൂക്ഷപരാമര്‍ശവുമായി രംഗത്തെത്തിയത്. ചില കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംയമനം പാലിക്കുകയാണെന്നും...
തെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെപ്പും ബോംബാക്രമണവും. സൈനികരും സിവിലിയന്മാരും അടക്കം 24 പേര് കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍...
ചെന്നൈ: തമിഴ് നടനും എംഎല്‍എയുമായ കെന്‍ കരുണാസ് അറസ്റ്റില്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിനാണ് കരുണാസ് അറസ്റ്റിലായത്. സാലി ഗ്രാമത്തിലെ വസതിയില്‍ എത്തിയാണ് എംഎല്‍എയെ പൊലീസ് അറസ്റ്റു ചെയ്തത്. നുംഗംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടി...
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ മകന് ഷഹല്‍ കോര്‍മാത്ത്(23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാമ്പസിനകത്തെ യമൂന ഹോസ്റ്റലിലാണ് ഷഹലിനെ...
മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവക...
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെ കന്യാസ്ത്രീകളെ...
കൊല്ലം: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കൊലാലം ഏഴുകോണിലാണ് സംഭവം. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്രെയും അനിലയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ...
ലക്നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ...
മുംബൈ: പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുന്നു. മുംബൈയില്‍ ഇന്ന് ലിറ്ററിന് 10 പൈസ വര്‍ധിച്ച് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.80 രൂപയായി ഉയര്‍ന്നു. 20 പൈസ കൂടി കൂടിയായാല്‍ മുംബൈ നഗരത്തില്‍ പെട്രോള്‍ വില...
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിട്ടയേഡ് മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍...