ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വീരാട് കോഹ്ലി തകര്‍ത്തടിച്ചെങ്കിലും ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരാനായില്ല. 85 റണ്‍സാണ് കോഹ്ലി നേടിയത്
മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്ബയര്‍ തേര്‍ഡ് അമ്ബയറിലേക്ക് തീരുമാനം വിട്ടപ്പോള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്ന് മാത്യു വെയിഡില്‍ നിന്ന് രസകരമായ സംഭാഷണം വന്നത്
ടീമുകളുടെ എണ്ണം പത്തിലേക്ക് എത്തുകയും, രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍
. അവസാന ഓവറുകളില്‍ ഹര്‍ദിക്ക് പാണ്ഡ്യയും ശ്രേയസ് അയ്യരും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്
ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ഇതൊരു ആശ്വാസമാകും. അതേസമയം സമനില പിടിക്കാനായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെയും മനീഷ് പാണ്ഡെയെയും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ടി 20 പരമ്പര ഏറെ നിര്‍ണായകമാണ്
ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന് മുതലാക്കി