2013ല്‍ ജൊഹന്നാസ് ബര്‍ഗില്‍ പാകിസ്ഥാനെ സൗത്ത് ആഫ്രിക്ക 49 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു
21.2 ഓവറിലാണ് എല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന വിധം കൂടാരം കയറിയത്
മൂന്നു വിക്കറ്റെടുത്ത ആര്. അശ്വിനും രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഓസീസ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്
74 റണ്‍സ് എടുത്ത നായകന് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍
രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക
കോലി പെണ്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ നടന്നകന്നു.
ഈ ജന്മദിനം ആഘോഷിക്കുന്നതിന് പകരം കര്‍ഷക പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്ന് പ്രാര്‍ത്ഥിക്കുകയാണ്
ഓസ്ട്രേലിയ എയ്ക്കെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുമ്രയുടെ അസാമാന്യ ബാറ്റിങ് പ്രകടനം
ഗൂഗിള്‍ പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്
ചാമ്പ്യന്മാരായ ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ നടരാജനാണ് കോഹ്ലിക്ക് പകരം പരമ്പര കിരീടം പിടിച്ചത്