ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്.
മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25കാരന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത മൂന്നു സീസണുകളിലേക്കുള്ള (202123) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ജഴ്സി, വ്യാപാര പങ്കാളികളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ബ്രാന്‍ഡായ സിക്സ്5സിക്സ് (SIX5SIX) നെ പ്രഖ്യാപിച്ചു
യൂറോ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഉയരുന്ന ചോദ്യം ടോപ് സ്ക്കോറര്‍ക്കുള്ള സുവര്‍ണ ബൂട്ട് ആര് സ്വന്തമാക്കുമെന്നതാണ്. നിലവില്‍ അഞ്ച് ഗോളുമായി കൃസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്. പക്ഷേ പോര്‍ച്ചുഗല്‍ പുറത്തായതോടെ സി.ആറിന്റെ സാധ്യത മങ്ങുകയാണ്. നാല് ഗോളുകളുമായി മൂന്ന്...
ഇന്ന് മല്‍സരങ്ങളില്ല.
74 ഗോളുകളാണ് സുനില്‍ ഛേത്രി ഇന്ത്യന്‍ ജഴ്സിയില്‍ നേടിയത്
ഇംഗ്ലണ്ട് ഇന്ത്യ വനിതാ ഏകദിന പരമ്പരയില്‍ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക
ബൊളിവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റിനയുടെ ജയം
കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്കല്ല, ധനുഷ്ക ഗുണതിലക എന്നീ താരങ്ങളെയാണ് പുറത്താക്കിയത്
യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല