കൈമുട്ടിനേറ്റ പരിക്ക് വഷളായാല്‍ ആര്‍ച്ചര്‍ക്ക് ഏകദിന പരമ്പര നഷ്ടമാവും എന്ന് മോര്ഗന് പറഞ്ഞിരുന്നു
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു
അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു കളികള്‍ കഴിഞ്ഞപ്പോഴും (2-2) ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്
നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാത്തതിനാല്‍ മാച്ച് ഫീയുടെ 20 ശതമാനം തുക പിഴയായി ഒടുക്കേടി വരും
31 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സൂര്യകുമാറിന്റെ വിവാദ പുറത്താവല്‍
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 23ന് പുണെയില്‍ നടക്കും
എട്ട് റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിയേക്കാള്‍ പ്രധാനമായത് ടോസ് ആയിരുന്നു
ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക