ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം
96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു
ഈ വര്‍ഷം ജാവലിന്‍ ത്രോയില്‍ ഏതൊരു കായികതാരത്തേക്കാളും ഏറ്റവും മികച്ച ദൂരമാണ് ചോപ്ര കുറിച്ചത്
മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും
മിഡില്‍-ലോങ് ഡിസ്റ്റന്‍സ് പരിശീലകനായ നിക്കോളായ് അടുത്തിടെയാണ് പട്യാലയില്‍ നിയമിതനായത്
സ്റ്റോക്സിനു നേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ കോഹ്ലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്
55 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
വര് കഴിഞ്ഞതിനു പിന്നാലെ കോലിയും സ്റ്റോക്ക്സും മൈതാന മധ്യത്ത് കുറച്ച് നേരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി
മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍