കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുമ്പോള്‍ അതില്‍ എതിര്‍പ്പുയരാത്തതെന്തുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് ആ രാജ്യത്തിന്റെ പ്രതിനിധിയുമായി ഇതിനായി കൂടിക്കാഴ്ച നടത്തിയത്. ഇത് ചെയ്തത് യു.ഡി.എഫായിരുന്നെങ്കില്‍ ഇടതുപക്ഷം എന്തുചെയ്യുമായിരുന്നു എന്നത് കൗതുകകരം!
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം ഇന്ന് മുതല്‍.
അമേരിക്കയില്‍ കടുത്ത ശൈത്യത്തില്‍ മരണം 70 കഴിഞ്ഞു. കടുത്ത ശൈത്യത്തിന്റെ ഭീകരതയാണ് ഒരിടത്തെങ്കില്‍ മറ്റൊരിടത്ത് അതൊരു നയനാനന്ദകാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിനും കാനഡയിലെ ഒന്ോറിയോക്കും ഇടയിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര. ഇപ്പോഴിവിടെ...
ബന്ധുവിന്റെ മകളുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു മെസ്സി.
ലോകമെമ്പാടും പുതുവര്‍ഷം പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും പുകഞ്ഞുനീറുകയാണ് ബിജെപി പ്രവര്‍ത്തകര്‍
തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു
ആലപ്പുഴ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന് ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ എന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
തമിഴ് സിനിമാതാരം സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാര്‍ അപമാനിച്ചതായി താരത്തിന്റെ പരാതി
ബിജു,ശിവന് എന്ന രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയിരിക്കുന്നത്.
ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്സിന്റെ വില നിശ്ചയിച്ചു