പി. ഇസ്മായില്‍ വയനാട് പ്രശസ്ത വാര്‍ത്താപ്രസിദ്ധീകരണമായ ടൈം മാഗസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പുകാരുടെ നേതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. മോദിയുടെ ശൗര്യ മുഖമുള്ള കവര്‍ചിത്രത്തോടൊപ്പമായിരുന്നു ഡിവൈഡല്‍ ഇന്‍ ചീഫ് എന്നെഴുതിയത്. ആള്‍ക്കൂട്ട കൊലപാതകം, മുഖ്യമന്ത്രി പദവിയിലേക്ക്...
ഉബൈദുറഹിമാന്‍ ചെറുവറ്റ സങ്കുചിത ദേശീയത, തീവ്ര വംശീയത, കടുത്ത അറബ് വിദ്വേഷം എന്ന് വേണ്ട, ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രചാരണ ആയുധങ്ങളായി അവസരത്തിലും അനവസരത്തിലും യഥേഷ്ടമെടുത്ത് ഉപയോഗിച്ചെങ്കിലും, ഇസ്രാഈലി രാഷ്ട്രീയത്തിലെ ‘മാന്ത്രികന്’ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ച്ചയായ...
ജനാധിപത്യത്തില്‍ അധികാരത്തിലേറുന്നവര്‍ രാജ്യത്തെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ആ കസേരകളിലെത്തുന്നത്. ആരോടും പ്രത്യേകവിരോധമോ വിധേയത്വമോ ഭയമോ വിദ്വേഷമോ കൂടാതെ എല്ലാവരോടും ഒരുപോലെ പെരുമാറുമെന്നാണ് ജനപ്രതിനിധികളുടെ പ്രതിജ്ഞ. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ സംസ്ഥാനത്തെ പ്രമുഖയായ...
കണ്ണൂര്‍: ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥി അൻസിലിന്റെ മൃതദേഹം കണ്ടെത്തി. മാട്ടൂൽ അഴീക്കൽ കടലിൽ കാണാതായ കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാര്‍ത്ഥി അന്‍സിലി(19)ന്റെ മൃതദേഹം രാവിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത്...
വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്.എസ്.എസ്. 1925ല്‍ വിജയദശമി ദിനത്തിലാണ് സര്‍സംഘ്ചാലക് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരണം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന വാര്‍ഷിക വിജയദശ്മി ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അവരുടെ ‘ശാസ്ത്ര പൂജ’...
അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാരംഭം കുറിക്കുന്ന വിജയദശമി ദിന (ദസറ) ആഘോഷത്തില്‍ രാജ്യം. സ്ത്രീ ശക്തി പ്രതീകമായ നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. വിവിധ മേഖലകളിലായി...
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സ്നേഹം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏറെ കാലമായി താന്‍ ഹസീനയുമായുള്ള കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുകയായിരുന്നുവെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അവരെന്നും പ്രിയങ്ക...
മുംബൈ: ബോംബെയിലെ ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ്...
കോഴിക്കോട് എന്‍.ഐ.ടിക്കരില്‍ താമസിക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് 2008 രാമകൃഷ്ണന് രാമകൃഷ്ണന് എന്‍ ഐടി 2008ല്‍ മണ്ണിലേത്തില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംഘം രാമകൃഷ്ണന്റെ മകന്റെ മൊഴിയെടുത്തു....
ബംഗളൂരു: രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഓര്‍ബിറ്ററിലെ സൂക്ഷ്മ ക്യാമറകള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്.ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ച് ഓര്‍ബിറ്റര്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്.സി) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്....