രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്. 21 ജില്ലകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാന് സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആറു ജില്ലാ പരിഷത്ത്...
ലണ്ടന്‍: ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഭരണകൂടവും രാജകുടുംബവും പരവാതാനി വിരിക്കുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്. ലണ്ടനില്‍...
ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ഇന്ത്യയിലെ യുവ കോടീശ്വരന്. ഫോബ്സ് മാസിക പുറത്തു വിട്ട പട്ടികയിലാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ഇടം പിടിച്ചത്. ശേഖറിന് 39 വയസുണ്ട്. 92കാരനായ അല്‍കേം...
ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന് പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ്...
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി ശര്മിളയോടായിരുന്നു ഷംസീറിന്റെ...
ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന അക്രമ സംഭവങ്ങള്‍ ഫാസിസ്റ്റ് സ്വപ്നത്തിലേക്ക് സംഘ് പരിവാര്‍ നടത്തുന്ന ചുവടുവെപ്പെന്ന് കെ.എം ഷാജി എം.എല്‍.എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘ് പരിവാര്‍...
ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്. കോടതിക്കു...
ചെന്നൈ: ബിജെപി നേതാക്കളുടെ ഭീഷണിക്ക് പിന്നാലെ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു. തമിഴ്നാട്ടിലെ വെല്ലൂരില്‍ തിരിപ്പത്തൂര്‍ കോര്പറേഷന് ഓഫീസിലെ പെരിയാര്‍ പ്രതിമയാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ...
അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ പ്രസിഡന്റ് അശ്റഫ് ഗനിയുടെ പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തീര്‍ച്ച. നാല് പതിറ്റാണ്ട് കാലത്തോളമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ആഭ്യന്തര യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍, അശ്റഫ് ഗനിയുടെ നീക്കം ആത്മാര്ത്ഥയുള്ളതെങ്കില് പ്രതീക്ഷയ്ക്ക് വകയുണ്ട്....