കോണ്‍ഗ്രസ ്മുക്തഭാരതം മുദ്രാവാക്യമാക്കി കേവലം മുപ്പത്തിയൊന്നുശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ വര്‍ഗീയ ഫാസിസ്റ്റ്കക്ഷിയുടെ യാഗാശ്വങ്ങളെ കൂച്ചുവിലങ്ങണിയിക്കുന്നതാണ് ഇന്നലെപുറത്തുവന്ന രണ്ടുസംസ്ഥാനങ്ങളിലെ അഞ്ച് ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രവചിച്ചതുപോലെ, 2019 മേയിലെ ലോക്സഭാതിരഞ്ഞെടുപ്പിനുള്ള ‘ഡ്രസ് റിഹേഴ്സലായി’ ഈഫലങ്ങളെ...
ദുബൈ: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന്റെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രമുഖ ഗായകന്റെ ഉദ്ദേശ്യം വേറെ ചിലതാണെന്ന് ഈ പാട്ട് എഴുതിയ പി.എം.എ ജബ്ബാര്‍. ഈ ഗാനത്തിന്റെ രചയിതാവ് ഏതോ ഒരു...
റാസല്‍ഖൈമ: റാസല്‍ഖൈമ കിരീടാവകാശിയുടെ വിവാഹത്തോടൊപ്പം നടത്തിയ ഏറ്റവും വലിയ സമൂഹ വിവാഹം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നതായി. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും എമിറേറ്റിലെ 174 നവ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ തീരത്തണിഞ്ഞ ഭീമന് മത്സ്യം ഗവേഷകര്‍ക്ക് കീറാമുട്ടിയാവുന്നു. 150 കിലോയോളം ഭാരമുള്ള ഭീകരമത്സ്യമാണ് ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞത്. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് ആദ്യമായി മത്സ്യത്തെ കണ്ടത്. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന...
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറുമായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയേറിയതോടെ സംസ്ഥാനം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം തീരത്തിന് 390 കിലോമീറ്റര്‍ തെക്ക്-തെക്കു പടിഞ്ഞാറന്‍ ദിശയില്‍ നില്‍ക്കുന്നുവെന്നാണ് ഇന്നലെ...
ഗസ്സ: ഫലസ്തീന് പ്രധാനമന്ത്രി റമി ഹമദുല്ലക്കു നേരെ ഗസ്സയില്‍ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് സ്ഫോടനമുണ്ടായത്. അകമ്പടി സേവിച്ച സുരക്ഷാ സേനയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍ ഉള്‍പ്പെടെ അഞ്ചു...
ലോകം പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കുന്ന അമേരിക്ക-ഉത്തര കൊറിയ ചര്‍ച്ചക്കുള്ള സാധ്യത അകലുകയാണ്. ‘നിരുപാധിക ചര്‍ച്ച’ എന്ന നിലയില്‍ മെയ് മാസം ഡോണാള്‍ഡ് ട്രംപും കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷ...
കേരളവികസനമാതൃകയായി കൊട്ടിഗ്ഘോഷിക്കുന്ന സാമ്പത്തികസിദ്ധാന്തത്തിനുപിന്നില്‍ പ്രവാസിയുടെ കാണാമറയത്തെ വിയര്‍പ്പുതുള്ളികളാണുള്ളത്. ഉറ്റകുടുംബാംഗങ്ങളെയും വീടും നാടും നാട്ടാരെയും വിട്ട് സ്വജീവിതം ഏറെക്കുറെ നഷ്ടപ്പെടുത്തി അരക്കോടിയോളം മലയാളികളാണ് പലരാജ്യങ്ങളിലായി ഈ ഭൂമിയില്‍ ജീവിച്ചുതീര്‍ക്കുന്നത്. സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണമെന്നതിനേക്കാള്‍, തന്നെ ആശ്രയിച്ചുകഴിയുന്ന...
തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കില്ല ലെജു കല്ലൂപ്പാറ കോട്ടയം ബി.ഡി.ജെ.എസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്നും അവരെ വിശ്വാസത്തിലെടുത്ത് നീങ്ങാനാവില്ലെന്നും ബി.ജെ.പിയുടെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റുപോലെ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നത് തങ്ങള്‍ക്കുതന്നെ ഭാവിയില്‍ വിനയാകുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു. പോംപിയോയുടെ...