സതീഷ്ബാബു കൊല്ലമ്പലത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം നല്കിയ മുന്നറിയിപ്പ് കേരളം വളരെ ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കാവുന്ന വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് ഇത്തവണ രണ്ട് മാസം മുമ്പെതന്നെ അതായത്...
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു...
കെയ്റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഈജിപ്തിലെത്തി. കെയ്റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു ദിവസം...
ബീജിങ്: ലോകത്തെ നമ്പര്‍ വണ്‍ സൈനിക ശക്തിയായി വളരുന്നതിന്റെ ഭാഗമായി പ്രതിരോധ വിഹിതം വര്‍ധിപ്പിച്ച് ചൈനീസ് വാര്‍ഷിക ബജറ്റ്. പ്രതിരോധ മേഖലക്കുവേണ്ടി ഇന്ത്യ നീക്കിവെച്ചതിന്റെ മൂന്നിരട്ടിയാണ് ചൈന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം പ്രതിരോധ വിഹിതത്തില്‍...
ക്വാലാലംപൂര്‍: വിമാനത്തില്‍ വസ്ത്രങ്ങളഴിക്കുകയും സ്ത്രീജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ബംഗ്ലാദേശ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ക്വാലാലംപൂരില്‍നിന്ന് പറന്നുയര്‍ന്ന മിലിയാന്റോ എയര്‍ ഫ്ളൈറ്റിലാണ് സംഭവം. വിമാനം യാത്ര തുടങ്ങിയ ഉടനെ ഇരുപതുകാരനായ വിദ്യാര്‍ത്ഥി ലാപ്ടോപ്പെടുത്ത് അശ്ലീല വീഡിയോ...
ടി.പി.എം ആഷിറലി നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര...
കെ കുട്ടി അഹമ്മദ് കുട്ടി ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്കും പണം കൊടുക്കാന്‍ കഴിയാതെവന്ന പ്രതിസന്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേരള...
ബി.ജെ.പിക്കെതിരെ ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് സി.പി.എമ്മിന്. വന്‍ സന്നാഹത്തോട് കൂടി ഇടതു ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോള്‍ മണിക് സര്‍ക്കാറെന്ന രാഷ്ട്രീയ അതികായന്റെ...
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം...