ബി.ജെ.പിക്കെതിരെ ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് സി.പി.എമ്മിന്. വന്‍ സന്നാഹത്തോട് കൂടി ഇടതു ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോള്‍ മണിക് സര്‍ക്കാറെന്ന രാഷ്ട്രീയ അതികായന്റെ...
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം...
അബുദാബി: പിഴ അമ്പത് ശതമാനമാക്കിക്കുറച്ച ദിവസങ്ങളില്‍ അബുദാബിയില്‍ ട്രാഫിക് പിഴയടക്കാന്‍ വന്‍ തിരക്ക്. ആഭ്യന്തര വകുപ്പ് പിഴയിളവ് നല്കിയ മൂന്നു മാസത്തിനിടെ 18 ലക്ഷം പേരാണ് പിഴയടച്ചത്. ഫെബ്രുവരി 28 വരെയുള്ള 90 ദിസവങ്ങളില്‍...
ദോഹ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ഇക്കാര്യത്തില്‍ രാജ്യം നിര്‍ണായക ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും അമേരിക്ക. ഐഎസ്, അല്‍ഖായിദ, മറ്റു തീവ്രവാദഗ്രൂപ്പുകള്‍ എന്നിവയ്ക്കെതിരായ ക്യാമ്പയിനില്‍ രാജ്യാന്തര സമൂഹത്തിനും അമേരിക്കയ്ക്കും പിന്തുണ നല്‍കുന്നതിലുള്‍പ്പടെ സമീപമാസങ്ങളില്‍ ഖത്തര്‍...
തേഞ്ഞിപ്പാലം : ചോദ്യപേപ്പര്‍ ചോര്‍ച്ച, സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകളും കാലതാമസവും,വിദ്യാര്‍ത്ഥി പ്രശ്നങ്ങളോടുള്ള നിരന്തരമായ അവഗണന, സര്‍വകലാശാല പരീക്ഷഭവനിലെ ക്രമക്കേടുകള്‍, കായിക പഠന വിഭാഗത്തില്‍ പ്രവേശന പട്ടികയില്‍ ഇടം നേടിയിട്ടും ചില വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാത്തതിലും പ്രതിഷേധിച്ച്...
ദുബൈ: പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ മൂന്ന്് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. യുഎഇ കാബിനറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക...
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി തരംഗം എന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. Visuals from inside...
ഇപ്പോഴത്തെ കേരള നിയമസഭാസ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷാംഗങ്ങളോട് ആജ്ഞാപിക്കുന്നത് കേട്ടു: ചെയറിന്റെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്പീക്കറോടുള്ള അനാദരവായി കണക്കാക്കും. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മെയ് 13ലെ ബജറ്റ് അവതരണ ദിനം. ബജറ്റവതരിപ്പിക്കാന്‍...
ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം...
ലണ്ടന്‍: യൂറോപ്പിലെ മിക്ക രാജ്യങ്ങളും കൊടു തണുപ്പില്‍ വിറക്കുന്നു. പല രാജ്യങ്ങളിലും മൈനസ് ഡിഗ്രി തണുപ്പാണ് അനുഭവപ്പെടുന്നത്. ശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം 58 ആയി ഉയര്‍ന്നു. അയര്‍ലന്‍ഡില്‍ ശൈത്യകാറ്റിനെ തുടര്‍ന്ന് വ്യോമ,...