ന്യൂഡല്‍ഹി: ഐഎസ്-അല്‍ഖ്വയ്ദ തീവ്രവാദങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇസ്ലാമിക് സംസ്കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ...
അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്ക് 2017ല്‍ സന്ദര്‍ശിച്ചത് അമ്പത് ലക്ഷത്തിലേറെ പേര്. 5,790,101 പേരാണ് പോയ വര്‍ഷം മാത്രം മസ്ജിദ് സന്ദര്‍ശിക്കാനെത്തിയത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം...
ഭുവനേശ്വര്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസില്‍ തന്നെ. സൂപ്പര്‍ സണ്‍ഡേയില്‍ നടന്ന ഐ.എസ് എല്‍ പോരാട്ടങ്ങളിലെ ആദ്യ ഫലം ബ്ലാസ്റ്റേഴിസിന്റെ സാധ്യതകളെ ബാധിക്കുമ്പോള്‍ ഫലം സാധ്യതകളെ സജീവമാക്കുന്നു. ആദ്യ മല്‍സരത്തില്‍ ശക്തരായ പൂനെയെ നാല് ഗോളിന്...
മുംബൈ: മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീദേവി. ദേവീ വേഷങ്ങളാണ് ആദ്യകാലങ്ങളില്‍ തേടിയെത്തിയത്. 1969 ല്‍ പുറത്തിറങ്ങിയ ‘കുമാരസംഭവം’ ത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള ചിത്രമാണ് കുമാരസംഭവം. സുബ്രഹ്മണ്യാനായായിരുന്നു ചിത്രത്തി ല്‍ വേഷം....
കെ.പി ജലീല്‍ പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്നുകേട്ടിട്ടേയുള്ളൂ. സി.പി.എം സംസ്ഥാന സമ്മേളനം ഇന്നലെ തൃശൂരില്‍ സമാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്. വിഭാഗീയത അവസാനിച്ചുവെന്ന് കോടിയേരിക്കും പിണറായിക്കും അഭിമാനിക്കാമെങ്കിലും തൃശൂരില്‍ സംഭവിച്ചിരിക്കുന്നത് വിഭാഗീയത...
സി.പി.എമ്മിന്റെ വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം നിഴല്‍യുദ്ധം മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിയച്ചിരിക്കുകയാണ് തൃശൂരില്‍ സമാപിച്ച സംസ്ഥാന സമ്മേളനം. രാജ്യത്തെ വര്‍ഗീയമായ ധ്രുവീകരണത്തിലൂടെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയും ബി.ജെ.പി യെ എല്ലാ മേഖലകളിലും പ്രതിരോധിക്കാന്‍ മുന്നില്‍ നില്ക്കുന്ന...
കോഴിക്കോട് : മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്ത്തകന് സഫീറിനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ്...
കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍...
ദുബൈയില്‍ വൈദ്യ പരിശോധനക്ക് റോബോട്ട് വരുന്നുദുബൈ: വൈദ്യപരിശോധന നടത്താന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്.എ). ഇന്നലെ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച സാലിം ഇന്നവേറ്റീവ് സെന്റര്‍ മിഡില്‍ ഈസ്റ്റിലെ പ്രഥമ സമ്പൂര്‍ണ സ്വയംപ്രവര്‍ത്തിത...
കെ.എം അബ്ദുല്‍ ഗഫൂര്‍ ”ചില നേരങ്ങളില്‍ അല്ലാഹു തന്റെ നിശ്വാസങ്ങള്‍ നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്ക്കുക.” ഈ തിരുവചനങ്ങളാണ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുക. അല്ലാഹുവിന്റെ ഔദാര്യത്തില്‍...