രാജേഷ് വെമ്പായം തിരുവനന്തപുരം: ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ എന്നിവിടങ്ങളിലെ ജീവനക്കാരെ തടയാന്‍ നീക്കം തുടങ്ങി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരാണ്...
എം ഐ തങ്ങള്‍ ജനാധിപത്യത്തിന്റെ മൗലികമായ ന്യൂനതകളില്‍ പ്രധാനം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ നേര്‍ക്കുനേരെ ജനാധിപത്യത്തില്‍ മാര്‍ഗമേതുമില്ല. സംസ്കാരം, ഭാഷ, മതം എന്നിവയൊക്കെ ഒറ്റ ഒന്നായ ഒരു സമൂഹത്തിനേ ജനാധിപത്യം അനുഗ്രഹമായി ഭവിക്കൂ. ഈ...
ബംഗാളില്‍നിന്ന് വാര്‍ത്തകളില്ലാതായിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകളും ഇല്ലാതാകുന്നു. മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയ ബംഗാളിലും രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം നടന്ന ത്രിപുരയിലും തോറ്റെങ്കില്‍ അഞ്ച് വര്‍ഷത്തിലേറെ ഒരിക്കലും ഭരണാവസരം...
ബെത്ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന് പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്. വെടിയേറ്റ അല്‍...
പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്സയില് തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന് അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ്...
അഡാര്‍ ലൗവിലെ “മാണിക്യ മലരായ പൂവി” ഗാനം കണ്ടത് അഞ്ച് കോടി പേര്. സൗത്ത് ഇന്ത്യയില്‍ നിന്നും യൂട്യൂബിലൂടെ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി ഗാനം മാറി. തുടക്കത്തില്‍ തന്നെ വിവാദങ്ങളും...
ക്വാലാലംപൂര്‍: ‘താങ്കളായിരുന്നു പ്രധാനമന്ത്രി എങ്കില്‍ നോട്ട് നിരോധനം എങ്ങനെ വ്യത്യസ്തമായി നടപ്പിലാക്കുമായിരുന്നു?’ – മലേഷ്യാ സന്ദര്‍ശനത്തിനിടെ തനിക്കു നേരെ ഉയര്‍ന്ന ഈ ചോദ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട രീതി സാമൂഹ്യ മാധ്യമങ്ങളില്‍...
കോഴിക്കോട്: ഭരണഘടനാശില്പികള് വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ്...
കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡിയയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയില്‍ നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്‍ പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് ഇടതു മുന്നണി തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച കത്ത് ഇന്ന് ജെഡിയു കേരള ഘടകം നേതാവ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്...