ശ്രീജിത് ദിവാകരന് ”ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള് നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന്് വര്‍ഗീയ കലാപത്തിലേക്കു നീങ്ങിയ ഉത്തര്‍പ്രദേശിലെ കാസന്ഗഞ്ചില് മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശനം നടത്തും. ഇന്ന് കാലത്ത് ലഖ്നൗവിലെത്തുന്ന ഇ.ടി ഗവര്‍ണര്‍ രാം...
ന്യൂയോര്‍ക്ക്: ഗ്രാമി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ബ്രൂണോ മാഴ്സും കെന്‍ട്രിക്ക് ലാമറും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ പത്ത് പുരസ്കാരങ്ങളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സോങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ്...
തലശ്ശേരി: ദുബൈയിയില്‍ ഒപ്പന അവതരിപ്പിക്കാന്‍ തലശ്ശേരിയിലെ കുട്ടികളും. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഏപ്രില്‍ മൂന്നാം വാരം ടെലിച്ചറി ക്രിക്കറ്റേര്‍സ് ദുബൈയില്‍ സംഘടിപ്പിക്കുന്ന നാലാമത് തലശ്ശേരി ഫിയസ്റ്റയില്‍ ഒപ്പന അവതരിപ്പിക്കുന്നത്....
രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്‍ വര്‍ത്തമാന കാലത്ത് സംഘ്പരിവാര്‍ പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്താല്‍...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവനപഹരിച്ചവരുടെ ഗര്‍ജനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച വേളയിലാണ് രക്തസാക്ഷിത്വദിനത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. അവരുടെ വെടിയൊച്ചകള്‍ ഇന്നും നിലയ്ക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ്...
പട്ന: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഴുത്തറുക്കുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിങ്. ബിഹാറിലെ ആറ ലോക്സഭ മണ്ഡലത്തിന് കീഴില്‍ ചാന്ദ്വ വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്.കെ സിങ്....
ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ക്രാഫ്റ്റ് എ 350-1000 ഖത്തറില്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെസ്റ്റ് എയര്‍ക്രാഫ്റ്റിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഖത്തര്‍ എയര്‍വേയ്സ് സിഇഒ...
കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തിലെ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം ഒഴയാടിയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറുടെ മകന് ഓസ്റ്റി(25)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ...
ചടയമംഗലം : കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി റവുകള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന്...