ഓസ്ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന് മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന് നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ്...
ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഒക്ടബോടര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്ക്കുന്ന സാനിയക്ക് 100 ശതമാനം കായിക ക്ഷമത വീണ്ടെടുക്കാന്‍ എത്ര...
മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എ.കെ47 വെടിയുണ്ടകള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി വാക്കിന് വിലയില്ലാത്തയാളാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ സ്വന്തം വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് കാട്ടിതന്ന ആദ്യത്തെ പ്രധാനമന്ത്രിയാണെന്നും...
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. തന്റെ...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈയില്‍ അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018ലെ ഒന്നാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമിയും...
റാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 1,680 മീറ്റര്‍ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കി റാസല്‍ഖൈമ അന്താരാഷ്ട്ര...
അല്‍ ഗയ്ലില് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 42കാരനായ ഏഷ്യന്‍ വംശജന് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍റോഡില്‍ ട്രക്കിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് റാക് പൊലീസ് ട്രാഫിക് ആന്റ്...
ദോഹ: അമേരിക്കയും ജിസിസി രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഉപരോധ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ സ്വമേധയാ പങ്കെടുക്കണമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി അഭിപ്രായപ്പെട്ടു....