സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്നാട്ടില്‍നിന്ന് ലഭിക്കാത്തതുമൂലം കേരളത്തിന്റെ വലിയൊരു ഭാഗത്തെ നെല്‍കൃഷി മേഖല വന്‍തോതിലുള്ള വിളനാശ-കുടിവെള്ള ഭീഷണി നേരിടുകയാണ്. പാലക്കാട്ടെ കേരളത്തിന്റെ നെല്ലറയുടെ പകുതിയോളം വരുന്ന പ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ മുതലായ കൃഷിവിളകളെയും...
നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാളാണ് മോദിയുടെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരന്. ഇന്റര്‍നെറ്റില്‍ നിഖില്‍ വി. മെര്‍ച്ചന്റ് എന്നയാളെ തിരഞ്ഞാല്‍ ഒരു ചിത്രമോ വിവരണങ്ങളോ അഭിമുഖങ്ങളോ ഒരു ഉദ്ധരണിയെങ്കിലുമോ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നരേന്ദ്രമോദിക്ക്...
ഇസ്ലാമാബാദ്: രാജ്യത്ത് സുരക്ഷയൊരുക്കാന്‍ പാക്കിസ്ഥാന് അമേരിക്കയോട് വീണ്ടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ തര്‍ക്കമേഖലയില്‍ വേലിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. മലകളും കുന്നുകളും ഉള്‍പ്പെടുന്ന പ്രദേശത്ത് 2343 കിലോമീറ്റര്‍ വേലി...
തിരുവനന്തപുരം: കശുവണ്ടി മേഖലയിലും ആത്മഹത്യകള്‍ വര്‍ധിക്കുന്നു. ബാങ്കുകളുടെ ജപ്തിഭീഷണിയെ തുടര്‍ന്ന് ഒരു വ്യവസായി ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജ് ധനകാര്യ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കശുവണ്ടി മേഖലയിലെ...
ഓസ്ലോ: ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്കരിക്കാന്‍ പ്രചരണം നടത്തുന്ന ‘ബി.ഡി.എസ്’ (ബോയ്ക്കോട്ട്, ഡിവെസ്റ്റ്മെന്റ് ആന്റ് സാങ്ഷന്‍സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. നോര്‍വേയിലെ എം.പിയും...
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
പി. മുഹമ്മദ് കുട്ടശ്ശേരി ആധുനിക മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ്. കുടുംബം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരെ പരസ്പരം വെറുപ്പും വിദ്വേഷവും ആരോപണ പ്രത്യാരോപണങ്ങളും അക്രമങ്ങളും പ്രകടമാണ്. മക്കളും...
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും യാത്രാസൗകര്യം നിര്‍വഹിക്കുന്ന കെ.എസ്.ആര്.ടി.സി ഇപ്പോള്‍ ഇടതു പക്ഷ സര്‍ക്കാറിന്റെ നിരന്തര അവഗണനയില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പറേഷനില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യഥാസമയം പെന്ഷന് നല്കുന്നതില് സര്‍ക്കാര്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് തുടരുന്നത്. പെന്ഷന് യഥാസമയം...
തിരുവന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാഹനങ്ങളെന്ന് മോട്ടര്‍ വാഹന വകുപ്പ്. കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ പേരിലാണ്. നിയമങ്ങള്‍ ലംഘിച്ചതിന്...