അലിഹൈദര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്ബോള്‍ ഒരു വികാരമായി...
യുഎന്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ യുഎന്നില്‍ സ്വീഡന്റെയും കുവൈത്തിന്റെയും പ്രമേയം. ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് വീണ്ടും അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. സിറിയയിലെ യുദ്ധമുഖത്തു നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത്....
കോഴിക്കോട്: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാതെ യുനാനി ചികിത്സയുടെ പേരില്‍ ഡിപ്ലോമ, ഡിഗ്രി നല്‍കിയും ഡോക്ടര്‍ എന്ന പേരിനൊപ്പം ചേര്‍ക്കാന്‍ പ്രേരിപ്പിച്ചും കോടികള്‍ സമ്പാദിക്കുകയും സര്‍ട്ടിഫിക്കറ്റുകളും ഡോക്ടറേറ്റുകളും നല്കി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ലോബികളെ കുറിച്ച്...
ആധുനിക ഫുട്ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി ഇവരില്‍ ആരെന്ന ചൂടേറിയ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെക്കാള്‍ മികച്ചവന്‍ നിലവിലെ ലോകഫുട്ബോളര്‍...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം. ‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം....
മഡ്ഗാവ്: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്.സി എക ഗോളിന് ആതിഥേയരായ എഫ് സി.ഗോവയെ പരാജയപ്പെടുത്തി. 52ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഇനിഗോ കാള്‍ഡറോണ്‍ ചെന്നൈയിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യപാദത്തില്‍ ഗോവയോട് തോറ്റതിനു...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. 10 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ജാസ് ടൂറിസം കമ്പനി നല്കിയ കേസ് അദ്ദേഹം തന്നെ പിന്‍വലിച്ചതായി...
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇതു പുതിയ മോദി അഴിമതി ആണോയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാലയുടെ ചോദ്യം. ആരാണ് നീരവ് മോദി?...
ദോഹ: ഇറാഖ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വായ്പയായും നിക്ഷേപമായും 100 കോടി ഡോളറും ലഭ്യമാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ അല്‍താനിയാണ് ഇതു സംബന്ധമായ പ്രഖ്യാപനം...
ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍… ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍ ഇന്ത്യ...