‘നീ ഈ പണിക്ക് കൊള്ളില്ലെന്ന് നിരന്തരം തെളിയിച്ച്കൊണ്ടിരിക്കുകയാണല്ലോ വിജയാ’ എന്ന സിനിമാ ഡയലോഗ് ഒന്നു രണ്ടുദിവസമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കണ്ണൂര്‍ എടയന്നൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്...
അഹമ്മദാബാദ്: ദളിത് പ്രവര്ത്തകന് ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക്...
കണ്ണൂര്‍: കൊലചെയ്യുന്ന പാര്‍ട്ടി തന്നെ പ്രതിപ്പട്ടികയും നല്‍കും. ഈ ലിസ്റ്റ് അനുസരിച്ച് അറസ്റ്റുമുണ്ടാവും. പിന്നീട് തെളിവുകളില്ലാതെ പ്രതികളെ കോടതിവെറുതെ വിടുകയും ചെയ്യും. ഇതായിരുന്നു കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടി മോഡല്‍. എന്നാല്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും...
ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്കോര്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടേയും റൈനയുടേയും വിക്കറ്റ് നഷ്ടപ്പെട്ടു. നിലവില്‍ മൂന്ന് ഒവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍...
മാമാങ്കം സിനിമയുടെ ഷൂട്ടിങിനിടെ നടന് മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി റീ ഷൂട്ടു ചെയ്യവേയാണ് സംഭവം. 16മത്തെ നൂറ്റാണ്ടില്‍...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍...
കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന വൈദികന് കോടതിയില്‍ കീഴടങ്ങി. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ: തോമസ് താന്നിനില്‍ക്കും തടത്തിലാണ് ഇന്നലെ...
ഇരിങ്ങാലക്കുട. വീട്ടമ്മയെവെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടക വീട്ടിലാണ് സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (68),മേഴ്സി (64) എന്നിവരെയാണ് വെളളിയാഴ്ച രാവിലെ...
മലപ്പുറം: നിയമജ്ഞനും രാഷ്ട്രീയ , സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് അംബേദ്കര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ശനിയാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന ‘ദലിത് മുസ്ലിം സാഹോദര്യം’ സെമിനാറില്‍...