സംഘര്‍ഷന്‍ താക്കൂര്‍ വെറുതെ ഒരു ചിന്ത മാത്രം; തുടങ്ങുന്നതിനു മുമ്പുള്ള ചെറിയ ഉപദേശം. അങ്ങകലെ നടക്കുന്ന മഹാഭാരതയുദ്ധം സംപ്രേഷണം ചെയ്ത സഞ്ജയനാകും നമ്മുടെ ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍. കൗരവ – പാണ്ഡവ യുദ്ധത്തില്‍ വാസ്തവത്തില്‍ നടക്കുന്നതല്ലാതെ...
കെയ്റോ: ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28 തീവ്രവാദികള്‍...
ബഗ്ദാദ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തില്‍ തകര്‍ന്ന ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാണെന്ന് ഫ്രാന്‍സ്. ഇറാഖ് സന്ദര്‍ശിച്ച ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ യൂവ്സ് ലി ഡ്രിയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് തീവ്രവാദികളുമായുള്ള പോരാട്ടത്തിലാണ്...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ -ചെര്‍ക്കളം അബ്ദുള്ള വൈസ് പ്രസിഡന്റുമാര്‍ പി.കെ.കെ...
ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന് കമല്ഹാസന്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട്...
ജാംഷെഡ്പൂര്‍: തട്ടുതകര്‍പ്പന്‍ പ്രകടനവുമായി കോപ്പലാശാനും കുട്ടികളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാമത്. ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്പൂര്‍ എക ഗോളിനു നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ തോല്‍പ്പിച്ചു. ഗോള്‍ രഹിതമായ...
ഡോ. രാംപുനിയാനി ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെയാണ് ഭരണഘടന നിലവില്‍ വരുന്നതും സമൂഹത്തില്‍ പുരോഗതിക്കുള്ള അടിത്തറ പാകുന്നതും. ഇത് സര്‍വ പുരോഗതിയുടെയും നിതാനവും ശാസ്ത്രീയ മനോഭാവതത്വങ്ങളുടെ അടിസ്ഥാനവുമാണ്. ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ പ്രക്രിയക്ക് മാര്‍ഗ...
ധബോല്‍ക്കററെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ലക്ഷ്യംവെച്ച് ഹെല്‍മറ്റിട്ട ആളുകള്‍ ബൈക്കിലെത്തി തോക്കിനിരയായിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ കൊല ചെയ്ത 1948ല്‍ ഹെല്‍മറ്റും ബൈക്കും വ്യാപകമല്ലാതിരുന്നതിനാല്‍ നാഥുറാം വിനായക് ഗോഡ്സെ ലോകത്തിന് മുമ്പിലെത്തി. അല്ലായിരുന്നെങ്കില്‍ ഇനിയും കണ്ടുപിടിക്കാനാവാത്ത ഇരുട്ടിലേക്ക്...
ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് മുന്നി(25) എന്ന യുവതിക്കാണ് ദുരുനുഭവം ഉണ്ടായത്. പ്രസവവേദനയെ തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തിയശേഷമേ...
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മകന് അച്ഛനെ കഴുത്തറുത്തുകൊന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ചന്ദ്ര പാല് (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് തരുണ്‍ പാലി(22)നെ പൊലീസ് അറസ്റ്റു ചെയ്തു.പ്രതാപൂരിലെ...