ഭരണഘടനയിലെ ഇരുപത്തൊന്നാം വകുപ്പ് വെച്ചുനീട്ടുന്ന പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം പന്തു തട്ടിക്കളിക്കരുതെന്ന സുവ്യക്തവും സുദൃഢവുമായ മുന്നറിയിപ്പാണ് ചൊവ്വാഴ്ച രാജ്യത്തെ ഉന്നതനീതിപീഠത്തില്‍നിന്നുണ്ടായിരിക്കുന്നത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്നു കാട്ടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈവര്‍ഷം മെയ്...
മലയാള സിനിമയിലെ പ്രമുഖ നടന് ദീലിപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ദിലീപിന്റെ പതനം താന്‍ പ്രവചിച്ചതാണെന്നും എന്നാല്‍...
ലക്നൗ: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ കൈയൊഴിയുന്നു. പതിനാറാം നൂറ്റാണ്ടില്‍ കെട്ടിപെടുത്ത താജ്മഹല്‍ ഉത്തര്‍പ്രദേശിന്റെ പൈതൃത സ്മാരകമല്ലെന്ന യോഗി സര്‍ക്കാരിന്റെ വാദത്തിനു പിന്നാലെയാണ് സംസ്ഥാന ബജറ്റില്‍ നിന്നും താജ്മഹല്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഡ്വ. രാംകുമാര്‍ നിരത്തിയത് പൊലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന മറുവാദങ്ങള്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് ശിക്ഷ നേടിക്കൊടുക്കാന്‍...
മലയാളികളുടെ ഗൃഹാതുരതയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നൂലിട പോലും അന്തരമില്ലാത്ത സമത്വ സുന്ദരമായ നല്ലകാലം ഓര്‍മപ്പെടുത്തുകയാണ് ഒരോ ഓണവും. തികച്ചും കാര്‍ഷിക പ്രധാനമായ ഉത്സവമാണ് ഓണം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷാവസരമെന്ന...
കൊച്ചി മഹാനഗരത്തിന് ഏതാനും കിലോമീറ്റര്‍ മാത്രമകലെ 2017 ഫെബ്രുവരി 17ന് രാത്രി പ്രമുഖയായ തെന്നിന്ത്യന്‍ യുവ അഭിനേത്രിയെ ഏതാനും വാടക ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മലയാളത്തിന്റെ ജനപ്രിയനടനും നിര്‍മാതാവും തിയേറ്ററുടമയും വിതരണക്കാരനും...
കൊല്ലം : പീഢനത്തിന് ഇരയായ സഹപ്രവര്‍ത്തകയെ ആശ്വസിപ്പിക്കുക പോലും ചെയ്യാതിരിക്കുകയും ആരോപണ വിധേയനായ നടന് ദിലീപിനു വേണ്ടി പ്രതിരോധം തീര്‍ത്ത് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്ത മുകേഷ് എം.എല്‍.എ നിയമ സഭക്ക് അപമാനമാണെന്നും ദിലീപിനെ...
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം ഐ.എസ് തന്നെ സ്ഥിരീകരിച്ചതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ മൊസൂളില്‍ പട്ടണമായ താല് അഫാറില്‍ ഐ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്താവനയിലാണ് ചുരുങ്ങിയ വാക്കുകളില്‍ തങ്ങളുടെ...
ബെയ്റൂട്ട്: അബൂബക്കര്‍ അല്‍ ബാഗാദാദി കൊല്ലപ്പെട്ടന്ന് റിപോര്‍ട്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്....
അമൃത്സര്‍: കറാച്ചി ജയിലില്‍ തടവിലായിരുന്ന ഒരു ബിഹാര്‍ സ്വദേശിയെയും 77 മത്സ്യ തൊഴിലാളികളെയും പാകിസ്താന് വിട്ടയച്ചു. വാഗാ അതിര്‍ത്തില്‍ വെച്ചാണ് പാക് സൈന്യം ഇവരെ അതിര്‍ത്തി സംരക്ഷണ സേനക്ക് കൈമാറിയത്. 2016 മെയിലാണ് അറബിക്കടലിന്റെ ഭാഗമായ...